സ്റ്റാൻലിയും സുബ്രമണ്യനും ഒരിസം ആമ്പല്ലൂർന്ന് ഓമ്ലെറ്റ് കഴിച്ചു, രണ്ട് ഡബ്ല് പാർസലും വാങ്ങി ബൈക്കിൽ പെടച്ച് വീട്ടിലേക്ക് പോന്നു.
രണ്ടുമിനിറ്റുകൾക്ക് ശേഷം, നൂലുണ്ട നൂറേ നൂറില് പമ്പരം പോലെ കറങ്ങുന്നത് കണ്ട് തട്ടുകടക്കാരൻ ചേട്ടൻ ഞെട്ടി.
നൂലുണ്ടയുടെ അസ്വാഭാവികമായ കറക്കം കണ്ട് പേടിച്ച് ശങ്കിച്ച് നോക്കി വന്നപ്പോഴല്ലേ കാര്യം പിടികിട്ടിയത്.
'പാർസൽ പൊതിഞ്ഞ നൂല് പൊട്ടിച്ചില്ലായിരുന്നു'
* * * *
(മുന്‍പ് അപ്പനറിയാന്‍ എന്ന ബ്ലോഗില്‍ ഞാന്‍ പോസ്റ്റിയതാണ്, വായിച്ചവര്‍ ക്ഷമി)
Tuesday, August 22, 2006
Subscribe to:
Post Comments (Atom)

11 comments:
ക്ഷമിച്ചു.
പക്ഷെ, പിന്നേം ചിരിച്ചൂട്ടോ.
അടിപൊളി :) ആ scene ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു :)
എന്തൂട്ട്ണ് വിശാലാ ഇത്.. മനോരമ വീക്കിലീല് പണ്ടുണ്ടാര്‍ന്ന് പോല്‍ത്തെ നര്‍മ്മവീഥ്യൊ ? എന്തായാലും നന്നായ്ട്ട്ണ്ട് ട്ടാ..
സാക്ഷിക്കും ആറ് ആറിനും കുട്ടന്‍ മേനനും കമന്റിയതിന് നന്ദി. പരീക്ഷണാര്‍ത്ഥം പോസ്റ്റിയതാണ്. അപ്പോള്‍ ഡിലീറ്റണ്ടല്ലേ?
ജ്ജ് പോസ്റ്‍റ് ഡാ.
പോസ്റ്‍റി തകര്‍ക്ക് .കസറണണ്ട് ട്ടാ
കഴിഞ പോസ്റ്റില്‍ ഇതു ഒരു ഗമന്‍റായി ചേര്‍ക്കാന്‍ നിന്നതാണ്. ഇതും കൊടകരയുടെ വൈഭാവം ആണല്ലെ.. :)
അപ്പുറത്തെ കാബിനില്‍ നിന്നൊരുവന്‍ വിളിച്ചു ചോദിച്ചു “വാട്ട് ഹാപ്പെന്‍ഡ്”... അവനോട് കണ്ണിറുക്കിക്കാണിച്ച് പിന്നേം ചിരി തുടര്‍ന്നു.
kollaam kalakki maashe ithri ollelum adipoli
kollam chiri varunnunde.....
CHETTO
CHETTAN VERE PANIYILLEY, CHETTANTE BLOG VAZHICH ENTE PANI NADAKKUNNILLA.
Kadha ezhithunnathilekkal nallathu kadhayullathu ezhuthunnathhanu..(Kunjunni maashinodu kadappadu)
Post a Comment